ഭാ​ര്യ​യെ വ​ധി​ക്കാ​ൻ ശ്ര​മം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Thursday, March 21, 2019 10:24 PM IST
ചെ​റു​തോ​ണി: ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ത​ള്ള​ക്കാ​നം എ​ണ്ണാ​ശേ​രി​ൽ സു​രേ​ഷ് (44)നെ​യാ​ണ് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ബി​ന്ദു(38)​വി​നെ ത​ടി​ക്കസേരയ്ക്ക് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ഓ​ടെ​യാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച​യാ​യി വീ​ട്ടി​ൽ​നി​ന്നും പി​ണ​ങ്ങി​പോ​യി​രു​ന്ന സു​രേ​ഷ് ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. നി​ങ്ങ​ൾ ഇ​ത്ര​യും​ദി​വ​സം എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ നി​ന്നെ കൊ​ല്ലാ​നാ​ണ് ഞാ​ൻ വ​ന്ന​തെ​ന്നു​പ​റ​ഞ്ഞ് കസേരയ്ക്ക് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ന്ദു മൊ​ഴി​ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബോ​ധം​ന​ഷ്ട​പ്പെ​ട്ടു​വീ​ണ ബി​ന്ദു​വി​നെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് സു​രേ​ഷ് ക​ട​ന്നു​ക​ള​ഞ്ഞു. ബോ​ധം വീ​ണ​പ്പോ​ൾ ബി​ന്ദു ത​ള്ള​ക്കാ​ന​ത്തു​ള്ള ക​ട​യി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ചു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ള്ള​ക്കാ​നം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കേ​റ്റ മു​റി​വ് മാ​ര​ക​മാ​യ​തി​നാ​ൽ ബി​ന്ദു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.