വ​ന​ദി​നാ​ച​ര​ണ​ം നടത്തി
Thursday, March 21, 2019 10:24 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ന​​ദി​​നാ​​ച​​ര​​ണ​​വും ഫ​​ല​​വൃ​​ക്ഷ​​ത്തൈ വി​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചു.
തൊ​​ടു​​പു​​ഴ ചു​​ങ്കം സെ​​ന്‍റ് മേ​​രീ​​സ് ച​​ർ​​ച്ച് ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം തൊ​​ടു​​പു​​ഴ മു​​നി​​സി​​പ്പ​​ൽ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ആ​​ർ. ഹ​​രി നി​​ർ​​വ​​ഹി​​ച്ചു.
ചു​​ങ്കം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് പു​​തു​​പ്പ​​റ​​ന്പി​​ൽ ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​എ​​സ്എ​​സ്എ​​സ് അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ഫാ. ​​റോ​​യി കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ, ചു​​ങ്കം മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഷാ​​ജി പൂ​​ത്തു​​റ, പു​​രു​​ഷ​​സ്വാ​​ശ്ര​​യ സം​​ഘ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ റോ​​യി ജേ​​ക്ക​​ബ്, സാ​​ന്‍റി കു​​ന്ന​​ഞ്ചി​​റ, ലി​​സി ചാ​​ക്കോ, ബി​​സി ചാ​​ക്കോ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ന​​സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശം പ​​ക​​ർ​​ന്നു ന​​ട​​ത്തി​​യ സെ​​മി​​നാ​​റി​​ന് തൊ​​ടു​​പു​​ഴ ഫോ​​റ​​സ്റ്റ് റെ​​യ്ഞ്ച് ഓ​​ഫീ​​സ​​ർ കെ.​​എ​​ൻ. ബാ​​ബു നേ​​തൃ​​ത്വം ന​​ൽ​​കി.
കൂ​​ടാ​​തെ ക​​ർ​​ഷ​​ക​​ർ​​ക്കാ​​യി തെ​​ങ്ങി​​ൻ തൈ​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചു.