സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ്
Thursday, March 21, 2019 10:24 PM IST
പ​ന്നി​മ​റ്റം: പൈ​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റേ​യും കോ​ട്ട​യം ജി​ല്ലാ അ​ന്ധ​താ​നി​വാ​ര​ണ​സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ന്നി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ 24നു ​രാ​വി​ലെ 8.30 മു​ത​ൽ 12 വ​രെ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും. പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും മാ​തൃ​വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് നേ​ത്ര പ​രി​ശോ​ധ​ന​യും മ​രു​ന്ന് വി​ത​ര​ണ​വും സൗ​ജ​ന്യ​മാ​യി​രി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന തി​രി​മ​രോ​ഗി​ക​ൾ​ക്ക് കാ​റ്റ​റാ​ക്ട് സ​ർ​ജ​റി​യും കീ ​ഹോ​ൾ സ​ർ​ജ​റി​യും മി​ത​മാ​യ നി​ര​ക്കി​ൽ ചെ​യ്തു​കൊ​ടു​ക്കും. ക​ണ്ണ​ട​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് അ​ഡ്വാ​ൻ​സ് ന​ൽ​കി മു​ൻ കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മ​ന്നും വി​കാ​രി ഫാ. ​ജോ​ണ്‍ ക​ട​വ​ൻ അ​റി​യി​ച്ചു.