പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, March 20, 2019 10:11 PM IST
തൊ​ടു​പു​ഴ: ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ന്ത്രി എ.​കെ. ബാ​ല​നെ​തി​രെ ജ​ന​താ​ദ​ൾ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ ടൗ​ണി​ൽ കൊ​ല​ക്ക​യ​ർ ക​ഴു​ത്തി​ലേ​ന്തി പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ൽ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു മു​ണ്ട​യ്ക്കാ​ട്ട്, വി​ൻ​സെ​ന്‍റ് ക​ട്ടി​മ​റ്റം, കെ.​എ​സ്. സി​റി​യ​ക്, ജോ​സ് ചു​വ​പ്പു​ങ്ക​ൽ, ലാ​ലു ച​ക​നാ​ൽ, റോ​ണി ജോ​സ് വ​ർ​ഗീ​സ്, ജോ​യ് ചാ​ക്കോ മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.