ഓ​ർ​മ​പ്പെ​രു​നാ​ൾ
Friday, January 11, 2019 9:36 PM IST
പു​റ്റ​ടി: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​നാ​ളി​നു കൊ​ടി​യേ​റി. നാ​ളെ രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 15-ന് ​രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 8.30-ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.