323 പേ​ർ​ക്കുകൂടി കോ​വി​ഡ്
Wednesday, December 2, 2020 12:32 AM IST
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ- 47, കു​ലു​ക്ക​ല്ലൂ​ർ-21, മ​ണ്ണാ​ർ​ക്കാ​ട്-15, പ​ട്ടാ​ന്പി, കോ​ങ്ങാ​ട്- 14 വീ​തം, കാ​ഞ്ഞി​ര​പ്പു​ഴ-12, അ​ല​ന​ല്ലൂ​ർ, പ​രു​തൂ​ർ- പ​ത്തു​വീ​തം, അ​ന്പ​ല​പ്പാ​റ, ല​ക്കി​ടി​പേ​രൂ​ർ- ഒ​ന്പ​തു​വീ​തം, ഒ​റ്റ​പ്പാ​ലം, ക​ണ്ണാ​ടി- എ​ട്ടു​വീ​തം, പു​തു​പ്പ​രി​യാ​രം, ഓ​ങ്ങ​ല്ലൂ​ർ, കു​ഴ​ൽ​മ​ന്ദം- ഏ​ഴു​വീ​തം, പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട്- ആ​റു​വീ​തം, ഷൊ​ർ​ണൂ​ർ, ക​ട​ന്പ​ഴി​പ്പു​റം, പു​തു​ശ്ശേ​രി, തേ​ങ്കു​റി​ശ്ശി, കൊ​ടു​വാ​യൂ​ർ - അ​ഞ്ചു​വീ​തം, കൊ​പ്പം, അ​ഗ​ളി, പി​രാ​യി​രി, മ​രു​ത​റോ​ഡ്- നാ​ലു​വീ​തം, പ​ട്ട​ഞ്ചേ​രി, വാ​ണി​യം​കു​ളം, നെ​ല്ലാ​യ, എ​ല​പ്പു​ള്ളി, കോ​ട്ടോ​പ്പാ​ടം, അ​ക​ത്തേ​ത്ത​റ- മൂ​ന്നു​വീ​തം, കൊ​ടു​ന്പ്, മു​ത​ല​മ​ട, ത​രൂ​ർ, കാ​രാ​കു​റു​ശ്ശി, തൃ​ക്ക​ടീ​രി, പ​ട്ടി​ത്ത​റ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പെ​രു​വ​ന്പ്, തെ​ങ്ക​ര, പ​റ​ളി, തി​രു​വേ​ഗ​പ്പു​റ, മ​ല​ന്പു​ഴ, വ​ട​ക്ക​ഞ്ചേ​രി, മ​ണ്ണൂ​ർ, ക​രി​ന്പ, മു​ണ്ടൂ​ർ - ര​ണ്ടു​വീ​തം, ആ​ല​ത്തൂ​ർ, ക​പ്പൂ​ർ, വ​ല്ല​പ്പു​ഴ, മാ​ത്തൂ​ർ, കാ​വ​ശ്ശേ​രി, പെ​രു​മാ​ട്ടി, തൃ​ത്താ​ല, അ​ന​ങ്ങ​ന​ടി, വെ​ള്ളി​നേ​ഴി, കോ​ട്ടാ​യി, ക​രി​ന്പു​ഴ, പൂ​ക്കോ​ട്ടു​കാ​വ്, തി​രു​മി​റ്റ​ക്കോ​ട്, മു​തു​ത​ല, ചാ​ലി​ശ്ശേ​രി, നാ​ഗ​ല​ശ്ശേ​രി, മ​ങ്ക​ര, ന​ല്ലേ​പ്പി​ള്ളി, ആ​ന​ക്ക​ര, എ​ല​വ​ഞ്ചേ​രി, ശ്രീ​കൃ​ഷ്ണ​പു​രം, നെ​ല്ലി​യാ​ന്പ​തി- ഒ​രാ​ൾ വീ​തം.

മാ​സ്ക് ധ​രി​ക്കാ​ത്ത 80 പേ​ർ

പാലക്കാട് : മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 80 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് ഇ​ന്നലെ കേ​സെ​ടു​ത്തു. ബോ​ധ്യ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.