രാ​മ​നാ​ഥ​പു​രം രൂ​പ​ത​ മീ​ഡി​യ ക​മ്മീ​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം
Wednesday, December 2, 2020 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ മീ​ഡി​യാ ക​മ്മീ​ഷ​ന്‍റെ ലോ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ വീ​പ്പാ​ട്ടു​പ​റ​ന്പി​ലി​നു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.
ബി​ഷ​പ്പ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍.​ജോ​ർ​ജ് നി​ര​ക്കു​ഴി, ചാ​ൻ​സ​ല​ർ ഫാ.​തോ​മ​സ് ക​വു​ങ്ക​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​യ്സ്, രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ.​ജെ​റി​ൻ എ​ള​ങ്ക​ന്ന​പു​ഴ, മീ​ഡി​യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ടി.​കെ.​സി​റി​യ​ക്, ജോ​ട്ടി കു​രി​യ​ൻ, മ​നോ​ജ് അ​ഗ​സ്റ്റി​ൻ, ജെ​യിം​സ്, അ​ജി​ൻ ആ​ന്‍റോ, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മീ​ഡി​യാ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സി​ന് ഒ​രു​ക്ക​ങ്ങ​ളു​മാ​യി. മം​ഗ​ള​വാ​ർ​ത്താ കാ​ല​ത്തി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശ​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യും .എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്തി​ന് രൂ​പ​ത​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വൈ​ദീ​ക​രും വൈ​കു​ന്നേ​രം അ​ഞ്ചി​ന് സി.​എം.​എ​ൽ അം​ഗ​ങ്ങ​ളു​മാ​ണ് സ​ന്ദേ​ശം ന​ൽ​കു​ക.
അ​ഞ്ച് മി​നി​ട്ട് ദൈ​ർ​ഘ്യം വ​രു​ന്ന ഈ ​സ​ന്ദേ​ശ​ങ്ങ​ൾ യൂ​ട്യൂ​ബി​ലൂ​ടെ​യും, സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യു​മാ​ണ് പ്ര​ക്ഷേ​പ​ണം.