394 പേർക്കുകൂടി കോവിഡ്
Monday, November 30, 2020 12:23 AM IST
പാലക്കാട് : കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 5040 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നലെ ജി​ല്ല​യി​ൽ 394 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 135 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 98358 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 95804 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്നലെ 322 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 278 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 38151 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 32631 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ഇ​തു​വ​രെ 206510 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്ന് മാ​ത്രം 988 പേ​ർ ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 15251 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്.

ഇ​ന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 51 പേ​ർ, തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 30 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 24 പേ​ർ, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 21 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 16 പേ​ർ, അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ 15 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 14 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 12 പേ​ർ , ച​ള​വ​റ, കൊ​ടു​ന്പ്, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 9 പേ​ർ , ചെ​ർ​പ്പു​ള​ശ്ശേ​രി, പു​തു​പ്പ​രി​യാ​രം, കോ​ട്ടാ​യി, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, കാ​വ​ശ്ശേ​രി, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, കു​ലു​ക്ക​ല്ലൂ​ർ, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം, അ​ക​ത്തെ​ത്ത​റ, ഷോ​ർ​ണൂ​ർ, ക​രി​ന്പ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, തൃ​ത്താ​ല, എ​ല​വ​ഞ്ചേ​രി, പി​രാ​യി​രി, പ​റ​ളി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, പെ​രു​വ​ന്പ്, പ​രു​തൂ​ർ, പൊ​ൽ​പ്പു​ള്ളി, പൂ​ക്കോ​ട്ടു​കാ​വ്, തി​രു​വേ​ഗ​പ്പു​റ, ക​ണ്ണ​ന്പ്ര, കൊ​ഴി​ഞ്ഞാ​ന്പാ​റ, വെ​ള്ളി​നേ​ഴി, വ​ല്ല​പ്പു​ഴ, അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, തേ​ങ്കു​റി​ശ്ശി, ആ​ല​ത്തൂ​ർ, മ​രു​ത​റോ​ഡ്, നാ​ഗ​ല​ശ്ശേ​രി, ക​പ്പൂ​ർ, ന​ല്ലേ​പ്പി​ള്ളി, മ​ണ്ണൂ​ർ, ആ​ന​ക്ക​ര, എ​ല​പ്പു​ള്ളി, വ​ണ്ടാ​ഴി, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി, കു​മ​രം​പു​ത്തൂ​ർ, ക​ണ്ണാ​ടി, ത​ച്ച​നാ​ട്ടു​ക​ര, അ​ല​ന​ല്ലൂ​ർ, അ​ഗ​ളി, മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, മ​ങ്ക​ര, കോ​ങ്ങാ​ട്, വാ​ണി​യം​കു​ളം, മു​ണ്ടൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, മു​ത​ല​മ​ട, പ​ട്ട​ഞ്ചേ​രി, കാ​രാ​കു​റു​ശ്ശി, മാ​ത്തൂ​ർ, അ​യി​ലൂ​ർ, കേ​ര​ള​ശ്ശേ​രി, പു​തു​ക്കോ​ട്, മ​ല​ന്പു​ഴ, കോ​ട്ടോ​പ്പാ​ടം, എ​രി​മ​യൂ​ർ, ത​രൂ​ർ, പ​ട്ടി​ത്ത​റ, ത​ച്ച​ന്പാ​റ, കൊ​ടു​വാ​യൂ​ർ, നെന്മാറ, തെ​ങ്ക​ര, ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.