ജില്ലയിൽ ഇന്നലെ 491 പേർക്ക് കോവിഡ്
Saturday, November 28, 2020 11:52 PM IST
ഇന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ചാ​ലി​ശേ​രി സ്വ​ദേ​ശി​ക​ൾ 34 പേ​ർ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 31 പേ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ 26 പേ​ർ, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ 24 പേ​ർ, അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 21 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട്, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ 19 പേ​ർ വീ​തം, പ​റ​ളി സ്വ​ദേ​ശി​ക​ൾ 15 പേ​ർ, അ​ന്പ​ല​പ്പാ​റ, ഒ​റ്റ​പ്പാ​ലം, പെ​രു​വെ​ന്പ് സ്വ​ദേ​ശി​ക​ൾ 12 പേ​ർ വീ​തം, പു​തു​പ്പ​രി​യാ​രം, കു​മ​രം​പു​ത്തൂ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 11 പേ​ർ വീ​തം, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 10 പേ​ർ, കു​ത്ത​ന്നൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 9 പേ​ർ വീ​തം, തൃ​ത്താ​ല, മ​ങ്ക​ര, ഷൊ​ർ​ണൂ​ർ, കൊ​പ്പം, മ​രു​ത റോ​ഡ് സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, മ​ണ്ണൂ​ർ, ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം, പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 6 പേ​ർ, കാ​വ​ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി, മാ​ത്തൂ​ർ, ക​ണ്ണാ​ടി, പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം, അ​ക​ത്തേ​ത്ത​റ, വി​ള​യൂ​ർ, നെന്മാറ, അ​ന​ങ്ങ​ന​ടി, എ​ല​പ്പു​ള്ളി, പ​ട്ടാ​ന്പി, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, ചെ​ർ​പ്പു​ള​ശേ​രി, കൊ​ല്ല​ങ്കോ​ട്, പ​ട്ട​ഞ്ചേ​രി, കോ​ട്ടാ​യി, ല​ക്കി​ടി​പേ​രൂ​ർ കോ​ട്ടോ​പ്പാ​ടം, പ​ല്ല​ശ്ശ​ന, പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, ഷോ​ള​യൂ​ർ, കൊ​ടു​വാ​യൂ​ർ, തെ​ങ്ക​ര, മേ​ലാ​ർ​കോ​ട്, വ​ല്ല​പ്പു​ഴ, എ​ല​വ​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​രി​ന്പു​ഴ, മു​തു​ത​ല, പി​രാ​യി​രി, ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, കാ​രാ​ക്കു​റു​ശ്ശി, കൊ​ഴി​ഞ്ഞാ​ന്പാ​റ, പു​തു​ശ്ശേ​രി, കൊ​ടു​ന്പ്, നാ​ഗ​ല​ശേ​രി, ത​രൂ​ർ, ന​ല്ലേ​പ്പി​ള്ളി, ത​ച്ച​ന്പാ​റ, മു​ത​ല​മ​ട, പ​രു​തൂ​ർ, വെ​ള്ളി​നേ​ഴി, കു​ഴ​ൽ​മ​ന്ദം, കു​ലു​ക്ക​ല്ലൂ​ർ, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

ജി​ല്ല​യി​ൽ 4997 പേ​ർ ചി​കി​ത്സ​യി​ൽ

പാ​ല​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 4997 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 491 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 102 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 98080 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 95482 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്.

ഇ​ന്ന് 221 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 310 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 37757 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 32293 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 205522 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്ന​ലെ മാ​ത്രം 875 പേ​ർ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 14982 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്.