കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ നിലവിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നു. കക്ഷിനില 19. എൽഡിഎഫ് 14, യുഡിഎഫ് അഞ്ച്.
വാർഡ് ഒന്ന് കളയാംകോട്: അംബിക (സിപിഎം), ധന്യ (ബിജെപി), നബീസ പടുവിൽ (മുസ്ലിംലീഗ്), വാർഡ് രണ്ട് കുന്പളംചോല: അരിന്പ്ര ഉണ്ണികൃഷ്ണൻ (സ്വതന്ത്രൻ), എൻ.പ്രതീഷ് (സിപിഎം), പ്രഭാകരൻ മൂച്ചിക്കൽ (യുഡിഎഫ് സ്വതന്ത്രൻ). മൂന്ന് കല്ലമല: കുമാരി (ബിജെപി), നളിനി (കോണ്ഗ്രസ്), പ്രമീള (സിപിഐ), വത്സല (സ്വതന്ത്രൻ), സുകുമാരി (സ്വതന്ത്രൻ). നാല് കല്ലംകുളം: ഉഷാദേവി (ബിജെപി), ഗിരിജ (സിപിഐ), പ്രിൻസി (സ്വതന്ത്രൻ), ബബിത (യുഡിഎഫ് സ്വതന്ത്രൻ), രജിത (ശിവസേന), സംഗീത (സ്വതന്ത്രൻ), അഞ്ച് അന്പംകുന്ന്: ആർ.ദിവ്യ (കോണ്ഗ്രസ്), പ്രീത (ശിവസേന), വിമല (എൽഡിഎഫ് സ്വതന്ത്രൻ), ശാന്തി (സ്വതന്ത്രൻ).
വാർഡ് ആറ് പൂഞ്ചോല: അജിത (കോണ്ഗ്രസ്), രാജി (ശിവസേന), ഷിബി (സിപിഎം), സജിനി (ബിജെപി), ഏഴ് ഇരുന്പകച്ചോല: അനിത (ബിജെപി), ബീന ജിമ്മി (കോണ്ഗ്രസ്), മൂന്ന് മിനിമോൾ ജോണ് (കേരള കോണ്ഗ്രസ്-എം), എട്ട് വർമംകോട്: ഫരീദ (കോണ്ഗ്രസ്), ഭാർഗവി (ബിജെപി), ശോഭന (സ്വതന്ത്രൻ), സതി (സിപിഎം), ഒന്പത് കാഞ്ഞിരപ്പുഴ: ഷൗക്കത്തലി (മുസ്ലിംലീഗ്), എം.എം.സതീഷ് (ബിജെ പി), സിദ്ദിഖ് ചേപ്പോടൻ (എൻസിപി), 10 മുണ്ടക്കുന്ന്: പി.ജി. ഉണ്ണികൃഷ്ണൻ (കോണ്ഗ്രസ്), ഭാസ്കരൻ (സിപിഎം), രവി അടിയത്ത് (ബിജെപി), സുകുമാരൻ (സ്വതന്ത്രൻ).
11 പള്ളിപ്പടി: പി.സി.രമ്യ (സിപിഎം), എം.പി.പ്രിയ (കോണ്ഗ്രസ്), അനിതമോൾ (സ്വതന്ത്രൻ), 12 കാഞ്ഞിരം: മണികണ്ഠൻ (സിപിഐ), അജയകുമാർ (ബിജെപി), ചാമി (സ്വതന്ത്രൻ), രാജൻ (കോണ്ഗ്രസ്), 13 അക്കിയന്പാടം: ഷാജഹാൻ (സിപിഎം), കുഞ്ഞയമു (കോണ്ഗ്രസ്), കെ.എം.ബഷീർ (സ്വതന്ത്രൻ), ക14: കുപ്പാകുറുശി: റീന (കോണ്ഗ്രസ്), രത്നാവതി (സ്വതന്ത്രൻ), മികുന (ജനതാദൾ), പി.ജലജ (സ്വതന്ത്രൻ), 15 കല്ലാംകുഴി: ടി.പി.കുഞ്ഞുമുഹമ്മദ് (മുസ്ലിംലീഗ്), മുഹമ്മദാലി (എൽഡിഎഫ് സ്വതന്ത്രൻ), സദാനന്ദൻ (ബിജെപി).
വാർഡ് 16 തൃക്കളൂർ: പ്രദീപ് (സിപിഎം), ബാലചന്ദ്രൻ (കോണ്ഗ്രസ്), സുനിൽ ദേവ് (ബിജെപി), 17 ചിറക്കൽപ്പടി: സി.ടി.അലി (മുസ്ലിംലീഗ്), സ്മിത (സിപിഎം), മനോജ് കുമാർ (ബിജെപി), 18 കൊറ്റിയോട്: പ്രസാദ് (ബിജെപി), രാധാകൃഷ്ണൻ (സിപിഎം), പി.സതീഷ് (സ്വതന്ത്രൻ), കെ.സതീഷ് (മുസ്ലിംലീഗ്), ബാലകൃഷ്ണൻ (സ്വതന്ത്രൻ), 19 നൊട്ടമല: സുബൈദ (സിപിഎം), സ്മിത (കോണ്ഗ്രസ്), മറിയ (സ്വതന്ത്രൻ), സക്കീന (സ്വാതന്ത്രൻ).