പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​ന് താ​ക്കീ​താ​കും: ഉ​മ്മ​ൻ ചാ​ണ്ടി
Saturday, November 28, 2020 12:35 AM IST
ക​ല്ല​ടി​ക്കോ​ട്: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​ന് താ​ക്കീ​താ​കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.​യു​ഡി​എ​ഫ് ക​രി​ന്പ,ത​ച്ച​ന്പാ​റ,കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥാ​നാ​ർ​ത്ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ​ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ഷേ​പം നേ​രി​ടു​ന്ന സ​ർ​ക്കാ​രാ​ണ് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
യു​ഡി​എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ഐ​സി​സി അം​ഗം കെ.​എ.​തു​ള​സി,വി.​കെ.​ശ്രീ​ക​ണ്ഠ​ൻ, സി.​ച​ന്ദ്ര​ൻ,ഹ​രി​ഗോ​വി​ന്ദ​ൻ ,ക​ള​ത്തി​ൽ അ​ബ്ദു​ള്ള, സി.​അ​ച്യുത​ൻ നാ​യ​ർ, ഐ​സ​ക്ക് വേ​ളൂ​രാ​ൻ, കെ.​പി.​മൊ​യ്തു, മു​ഹ​മ്മ​ദ് ചെ​റു​ട്ടി, മു​ഹ​മ്മ​ദ് റാ​ഫി, സി.​എ​ൻ.​ശി​വ​ദാ​സ​ൻ, സ​ലാം ത​റ​യി​ൽ, ബി​ന്ദു മ​ണി​ക​ണ്ഠ​ൻ, കെ.​കെ.​ച​ന്ദ്ര​ൻ, പി.​കെ.​എം.​മു​സ്ത​ഫ, മ​ാത്യു ക​ല്ല​ടി​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.