ജി​ല്ലാ അ​ത് ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം
Saturday, November 28, 2020 12:33 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റാ​യി സി.​ഹ​രി​ദാ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എം.​രാ​മ​ച​ന്ദ്ര​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.
മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി എം.​പ്ര​സ​ന്ന​കു​മാ​ർ- ട്ര​ഷ​റ​ർ, പി.​ആ​ർ.​അ​ശോ​ക​ൻ- ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നോ​മി​നി, കെ.​സി.​കെ.​സെ​യ്താ​ലി- സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്,
സി.​കെ.​വാ​സു, പ്ര​ഫ. സി.​രാ​ജേ​ഷ്, എ​ൻ.​എ​സ്.​സി​ജി​ൻ, ഡോ. ​പി.​സി.​ഏ​ലി​യാ​മ്മ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​മു​ര​ളി, എ.​എ​സ്.​സ​ത്യ​ൻ, കെ.​സു​രേ​ന്ദ്ര​ൻ, പ്ര​ഫ. കെ.​മാ​യ- ജോ​യി​ന്‍റ്
സെ​ക്ര​ട്ട​റി​മാ​ർ, യു.​ഹ​രി​ദാ​സ്, സി.​ഹ​രി​ദാ​സ്, പ്ര​ഫ. കെ.​മാ​യ- സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ നോ​മി​നി​ക​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
നി​രീ​ക്ഷ​കരാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഇ.​സി.​മെം​ബ​ർ പി.​കെ.​ഹെ​ൻ​ട്രി, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി കെ.​കെ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ അ​ത് ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക സെ​ക്ര​ട്ട​റി പ്ര​ഫ. ഇ.​ഗോ​പി​കൃ​ഷ്ണ​നെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബി​ജു ഗ്രി​ഗ​റി മു​ഖ്യാ​തി​ഥി​യാ​യി.