ഇന്നലെ 351 പേർക്ക് പോസിറ്റീവ്
Saturday, November 28, 2020 12:33 AM IST
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:
പാ​ല​ക്കാ​ട്, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ 25 പേ​ർ വീ​തം, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 24 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 16 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 15 പേ​ർ, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ 14 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, അ​ക​ത്തേ​ത്ത​റ, ആ​ന​ക്ക​ര, കാ​വ​ശേ​രി, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം, എ​രി​മ​യൂ​ർ സ്വ​ദേ​ശി​ക​ൾ 9 പേ​ർ, കു​ഴ​ൽ​മ​ന്ദം, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, ക​ണ്ണാ​ടി, ല​ക്കി​ടി​പേ​രൂ​ർ, പെ​രു​മാ​ട്ടി, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, പു​തൂ​ർ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, ചെ​ർ​പ്പു​ള​ശേ​രി, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം, അ​ഗ​ളി, ച​ള​വ​റ, കൊ​ടു​ന്പ്, കോ​ട്ടാ​യി, കു​ലു​ക്ക​ല്ലൂ​ർ, മ​ല​ന്പു​ഴ, പ​റ​ളി, പ​ട്ടി​ത്ത​റ, പു​തു​ശേ​രി, ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, അ​ല​ന​ല്ലൂ​ർ, ആ​ല​ത്തൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, കു​മ​രം​പു​ത്തൂ​ർ, പി​രാ​യി​രി, പു​തു​ന​ഗ​രം, ഷൊ​ർ​ണൂ​ർ, തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, അ​ന​ങ്ങ​ന​ടി, അ​യി​ലൂ​ർ, ക​പ്പൂ​ർ, കാ​ര​ക്കു​റി​ശി, ക​രി​ന്പ, കൊ​ടു​വാ​യൂ​ർ, മാ​ത്തൂ​ർ, പ​ല്ല​ശ​ന, ത​ച്ച​ന്പാ​റ, തേ​ങ്കു​റി​ശി, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, അ​ന്പ​ല​പ്പാ​റ, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ക​ട​ന്പ​ഴി​പ്പു​റം, കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​ന്പു​ഴ, കൊ​ല്ല​ങ്കോ​ട്, കോ​ട്ടോ​പ്പാ​ടം, മ​ങ്ക​ര, മ​രു​ത​റോ​ഡ്, മേ​ലാ​ർ​കോ​ട്, മു​ണ്ടൂ​ർ, മു​ത​ല​മ​ട, മു​തു​ത​ല, നാ​ഗ​ല​ശേ​രി, പെ​രി​ങ്ങോ​ട്ടു​കു​റി​ശി, പെ​രു​വ​ന്പ് പൊ​ൽ​പ്പു​ള്ളി, ത​രൂ​ർ, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.