പ്ര​ചാ​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ബി​എ​സ്എ​ൻ​എ​ൽ
Friday, November 27, 2020 12:14 AM IST
പാ​ല​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ബി​എ​സ്എ​ൻ​എ​ൽ. സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് സ്വ​ന്തം ശ​ബ്ദ​ത്തി​ൽ ക​ടേു​ത​ൽ വോ​ട്ട​ർ​മാ​രോ​ട് ഒ​രേ സ​മ​യം വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കാ​ൻ പ​റ്റു​ന്ന ബ​ൾ​ക്ക് വോ​യ്സ് കാ​ൾ ഫെ​സി​ലി​റ്റി​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രു​ടെ​യും മൊ​ബൈ​ൽ/​ലാ​ൻ​ഡ് ഫോ​ണി​ലേ​യ്ക്കും ശ​ബ്ദ​സ​ന്ദേ​ശം അ​യ​യ്ക്കാം.
സ്ഥാ​നാ​ർ​ത്ഥി​യോ നേ​താ​ക്ക​ളോ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ​യും മ​റ്റു സേ​വ​ന ദാ​താ​ക്ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്കും, ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ പ​രി​ധി​യി​ൽ ഉ​ള്ള എ​ല്ലാ ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും റെ​ക്കോ​ഡ് ചെ​യ്ത ശ​ബ്ദ സ​ന്ദേ​ശം അ​യ​ക്കാ​വു​ന്ന​താ​ണ്. 30 സെ​ക്ക​ൻ​ഡ് കോ​ൾ ഒ​ന്നി​ന് 50 പൈ​സ. ഇ​തു​കൂ​ടാ​തെ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ/ പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വി​ളി​ക്കു​ന്പോ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്ത റി​ങ്ങ് ബാ​ക്ക് ടോ​ണ്‍ സേ​വ​ന​വും ല​ഭ്യ​മാ​ണ്. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ​യോ വ​ര​ണാ​ധി​കാ​രി​യു​ടെ​യോ അ​നു​മ​തി​പ​ത്ര​ത്തോ​ടൊ​പ്പം റെ​ക്കോ​ർ​ഡ് ചെ​യ്ത ശ​ബ്ദ​സ​ന്ദേ​ശ​വു​മാ​യി തൊ​ട്ട​ടു​ത്ത ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്തൃ സേ​വ​ന​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9495134555, 9567470673.

വീ​ര​വ​ണ​ക്കം ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ: ജാ​തി വ്യ​വ​സ്ഥ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ച മ​ഹാ​ത്മ​ക്ക​ളു​ടെ സ്മ​രാ ണാ​ർ​ത്ഥം വീ​ര വ​ണ​ക്ക ന​ട​ത്തി.​ത​ന്തെ പെ​രി​യാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ്രാ​വി​ഡ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ​ക​ത്തി​ൽ ജാ​തി വ്യ​വ​സ്ഥ ഇ​ല്ലാ​താ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച മ​ഹാ​ത്മ​ക്ക​ൾ​ക്കാ​യി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.​ഗാ​ന്ധി പു​രം പെ​രി​യാ​ർ സ്റ്റാ​ച്യു​വി​നു മു​ന്നി​ൽ ന​ട​ന്ന വീ​ര​വ​ണ​ക്ക ച​ട​ങ്ങി​ൽ ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു.