മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, November 26, 2020 10:23 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യെ ത​മി​ഴ്നാ​ട്ടി​ൽ വെ​ള്ള​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​ത്തൂ​ർ പു​തി​യ​ങ്കം പേ​ഴും പ​റ​ന്പ് കൃ​ഷ്ണ​സ്വാ​മി യു​ടെ മ​ക​ൻ കേ​ശ​വ​ൻ (48) ആ​ണ് മ​രി​ച്ച​ത്.​ഒ​രാ​ഴ്ച്ച മു​ൻ​പ് കോ​യ​ന്പ​ത്തൂ​രി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഇ​യാ​ൾ. ശ​നി​യാ​ഴ്ച്ച രാ​വി​ലെ 7 മ​ണി​യോ​ടു കൂ​ടി കോ​യ​ന്പ​ത്തൂ​ർ വാ​ളം കു​ള​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
.അ​മ്മ: മീ​നാ​ക്ഷി ഭാ​ര്യ:​ക​ല മ​ക​ൾ: ശ്രു​തി സ​ഹോ​ദ​രി: സ​ജി​ല.