ഭ​ക്ഷ​ണസാധനങ്ങൾ ന​ൽ​കി
Wednesday, November 25, 2020 10:07 PM IST
അ​ഗ​ളി:​ കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​ടി​ഡി​ഒ)​ ന്‍റെ സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കെഎൽ 50 സോ​ണ്‍ അ​ട്ട​പ്പാ​ടി യൂ​ണി​റ്റി​ലെ മെ​ന്പ​ർ​മാ​ർ ക​ൽ​ക്ക​ണ്ടി അ​നാ​ഥ ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി.​ മ​ണി​ക​ണ്ഠ​ൻ (യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്)​ റെ​ജി, ജ​യ​കു​മാ​ർ, അ​നീ​ഷ്, മെ​ന്പ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.