ഇന്നലെ രോഗം സ്ഥിരീകരിച്ചവർ:
പാലക്കാട് സ്വദേശികൾ 29 പേർ, മണ്ണാർക്കാട് സ്വദേശികൾ 25 പേർ, കാഞ്ഞിരപ്പുഴ സ്വദേശികൾ 23 പേർ, ഒറ്റപ്പാലം സ്വദേശികൾ 22 പേർ, പരുതൂർ, പുതുപ്പരിയാരം, കിഴക്കഞ്ചേരി സ്വദേശികൾ 19 പേർ വീതം, പട്ടാന്പി, ഷോർണൂർ, തിരുവേഗപ്പുറ സ്വദേശികൾ 17 പേർ വീതം, ചെർപ്പുളശ്ശേരി, വല്ലപ്പുഴ, ഷൊർണൂർ സ്വദേശികൾ 13 പേർ വീതം, കൊടുന്പ്, കൊപ്പം സ്വദേശികൾ 12 പേർ വീതം, പട്ടാന്പി, തച്ചന്പാറ, വാണിയംകുളം സ്വദേശികൾ 10 പേർ വീതം, ചാലിശേരി, കോട്ടായി സ്വദേശികൾ 9 പേർ വീതം, തെങ്കര, കടന്പഴിപ്പുറം, ഓങ്ങല്ലൂർ, വെള്ളിനേഴി സ്വദേശികൾ 8 പേർ, കരിന്പ, കൊല്ലങ്കോട്, കുമരംപുത്തൂർ സ്വദേശികൾ 7 പേർ വീതം, അന്പലപ്പാറ, കരിന്പുഴ, പുതുശേരി സ്വദേശികൾ 6 പേർ വീതം, കണ്ണന്പ്ര, തിരുവേഗപ്പുറ, മേലാർകോട്, നെല്ലായ, തരൂർ, അകത്തെതറ, കുലുക്കല്ലൂർ സ്വദേശികൾ 5 പേർ വീതം, പട്ടിത്തറ, കോട്ടോപ്പാടം, വടകരപ്പതി, ചിറ്റൂർ തത്തമംഗലം നഗരസഭ, അലനല്ലൂർ, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം, കുത്തനൂർ സ്വദേശികൾ 4 പേർ വീതം, മുണ്ടൂർ, വിളയൂർ, കോങ്ങാട്, മുതുതല, വണ്ടാഴി, പിരായിരി, ആനക്കര സ്വദേശികൾ 3 പേർ വീതം, പുതുനഗരം, തൃക്കടീരി, കാരാകുറിശി, കണ്ണാടി, മരുതറോഡ്, കൊഴിഞ്ഞാന്പാറ, മാത്തൂർ, കപ്പൂർ, പെരിങ്ങോട്ടുകുറിശി, എരുത്തേന്പതി സ്വദേശികൾ 2 പേർ വീതം, എലപ്പുള്ളി, അഗളി, മുതലമട, ചളവറ, പൊൽപ്പുള്ളി, കേരളശേരി, കൊടുവായൂർ, പല്ലശന, തൃത്താല, എലവഞ്ചേരി, നാഗലശേരി, തച്ചനാട്ടുകര, ആലത്തൂർ, അനങ്ങനടി, കാവശേരി, എരിമയൂർ, ലക്കിടിപേരൂർ സ്വദേശികൾ ഒരാൾ വീതം.
കിഴക്കഞ്ചേരിയിൽ 20 പേർക്ക് കൂടി കോവിഡ്
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേരുടെ പരിശോധനയാണ് ഇന്നലെ നടന്നത്.