മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു സീ​റ്റ് നേ​ടി​യ രാ​ധി​ക​യെ അ​നു​മോ​ദി​ച്ചു
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​ന്പ​ക​ച്ചോ​ല ആ​ന​ക്ക​ര​ണം ആ​ദി​വാ​സി കോ​ള​നി​യി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റ് ല​ഭി​ച്ച രാ​ധി​ക​യെ അ​നു​മോ​ദി​ച്ചു.
കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം വി​കാ​സ് ജോ​സ്, ചാ​മി, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‍ കോ​ള​നി​യി​ലെ​ത്തി രാ​ധി​ക​യെ അ​നു​മോ​ദി​ച്ച​ത്.