എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും: കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ. ചേ​ട്ട​ൻ​പ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽ​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം​ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​എ.​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ, സി​പി​ഐ കോ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ചി​ന്ന​ക്കു​ട്ട​ൻ, ബാ​ല​ൻ പൊ​റ്റ​ശേ​രി, നി​സാ​ർ മു​ഹ​മ്മ​ദ്, രാ​മ​ൻ​കു​ട്ടി, ഷൗ​ക്ക​ത്ത​ലി, ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.