വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് പ​ട​ർ​ന്ന വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി
Wednesday, November 25, 2020 12:09 AM IST
ചി​റ്റൂ​ർ: അ​ത്തി​മ​ണി- അ​ന​ത്തം​കോ​ട് പാ​ത​യ്ക്കി​രു​വ​ശ​ത്തും വൈ​ദ്യു​തി​ലൈ​നി​ലേ​ക്കു വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ളും പാ​ഴ്ചെ​ടി​ക​ളും വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന​ക്കാ​ർ വെ​ട്ടി​നീ​ക്കി ശു​ചീ​ക​രി​ച്ചു. ചെ​റി​യ മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യാ​ൽ​പോ​ലും വ്യ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ ത​ട്ടി വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ആ​റു​മാ​സം​മു​ന്പ് റോ​ഡ് അ​തി​ക്ര​മി​ച്ചു നി​ല്ക്കു​ന്ന മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ൾ വെ​ട്ടി​മാ​റ്റി ശു​ചീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ഴ് ചെ​ടി​ക​ൾ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു.