ഇന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:
Wednesday, November 25, 2020 12:08 AM IST
പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 70 പേ​ർ, ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 32 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 27 പേ​ർ, പ​ട്ടാ​ന്പി, ഷൊ​ർ​ണൂ​ർ, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 17 പേ​ർ വീ​തം, പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ 14 പേ​ർ, ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ 13 പേ​ർ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 11 പേ​ർ, ആ​ല​ത്തൂ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം, ഓ​ങ്ങ​ല്ലൂ​ർ, അ​ന​ങ്ങ​ന​ടി, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 9 പേ​ർ വീ​തം, ചെ​ർ​പ്പു​ള​ശേ​രി, കൊ​ടു​ന്പ്, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ 8 പേ​ർ, പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, അ​ന്പ​ല​പ്പാ​റ, കു​ഴ​ൽ​മ​ന്ദം, മ​രു​ത​റോ​ഡ്, നെ​ല്ലാ​യ, വ​ട​ക്ക​ഞ്ചേ​രി, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, അ​ല​ന​ല്ലൂ​ർ, കു​ലു​ക്ക​ല്ലൂ​ർ, ല​ക്കി​ടി​പേ​രൂ​ർ, നെ·ാ​റ, തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം, അ​യി​ലൂ​ർ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ക​ണ്ണാ​ടി, ക​ണ്ണ​ന്പ്ര, കൊ​പ്പം, മാ​ത്തൂ​ർ, മു​തു​ത​ല, നാ​ഗ​ല​ശേ​രി, പ​ല്ല​ശ​ന, തെ​ങ്ക​ര, തൃ​ത്താ​ല, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, അ​ന​ങ്ങ​ന​ടി, മ​ണ്ണാ​ർ​ക്കാ​ട്, എ​രി​മ​യൂ​ർ, കാ​വ​ശേ​രി, കോ​ട്ടോ​പ്പാ​ടം, പ​ട്ടി​ത്ത​റ, തേ​ങ്കു​റി​ശി സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, അ​ക​ത്തേ​ത്ത​റ, എ​ല​പ്പു​ള്ളി, കാ​ഞ്ഞി​ര​പ്പു​ഴ, ക​പ്പൂ​ർ, ക​രി​ന്പു​ഴ, കേ​ര​ള​ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​മ​രം​പു​ത്തൂ​ർ, മു​ത​ല​മ​ട, ന​ല്ലേ​പ്പി​ള്ളി, പ​റ​ളി, പൊ​ൽ​പ്പു​ള്ളി, പൂ​ക്കോ​ട്ടു​കാ​വ്, പു​തു​പ്പ​രി​യാ​രം, പു​തു​ക്കോ​ട്, ഷോ​ള​യൂ​ർ, വ​ണ്ടാ​ഴി, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, ആ​ന​ക്ക​ര, കാ​രാ​ക്കു​റു​ശി, കൊ​ല്ല​ങ്കോ​ട്, കു​ത്ത​നൂ​ർ, മ​ങ്ക​ര, മേ​ലാ​ർ​ക്കോ​ട്, മു​ണ്ടൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശി, പെ​രു​വ​ന്പ്, പു​തു​ന​ഗ​രം, പു​തൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, ത​രൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, വ​ട​വ​ന്നൂ​ർ, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.