കൺവൻഷൻ
Wednesday, November 25, 2020 12:08 AM IST
അ​ഗ​ളി: സ​ർ​വ​മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ മു​ഖം ന​ഷ്ട​പ്പെ​ട്ട ഇ​ട​തു​ഭ​ര​ണ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ട്ട​പ്പാ​ടി​യി​ലെ പ്രാ​ദേ​ശി​ക വി​ക​സ​നം താ​റു​മാ​റാ​ക്കി​യ എ​ൽ​ഡി​എ​ഫ് പ്രാ​ദേ​ശി​ക ഭ​ര​ണ​സ​മി​തി​ക​ളോ​ടും ക​ണ​ക്കു ചോ​ദി​ക്കു​വാ​നു​മു​ള്ള സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ട്ട​പ്പാ​ടി​യി​ലെ ഇ​ന്നു​കാ​ണു​ന്ന പ്ര​ധാ​ന വി​ക​സ​ന​ങ്ങ​ളെ​ല്ലാം യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളു​ടെ​യും യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ഉ​ണ്ടാ​യ​താ​ണ്. പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക ഭ​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
48 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളും 13 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ഷി​ബു സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​നം ന​ല്കി

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണ നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും കി​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ല്കി. കോ​വി​ഡ് 19 പ്ര​തി​രോ​ധം, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​നം, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ഏ​കോ​പ​നം, ഭ​ര​ണ​നി​ർ​വ​ഹ​ണം എ​ന്നിവയിലാ​ണ് പ​രി​ശീ​ല​നം.