പ്ര​തി​ഷേ​ധി​ച്ചു
Tuesday, November 24, 2020 12:00 AM IST
പാ​ല​ക്കാ​ട്: പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി 118 എ ​സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ഭേ​ദ​ഗ​തി 118 എ ​ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കോ​ട്ട​മൈ​താ​നം അ​ഞ്ചു​വി​ള​ക്കി​നു​സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധം ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭേ​ദ​ഗ​തി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തിലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്നു​വ​രു​ന്ന ജ​ന​വി​കാ​ര​ത്തെ ത​ട​യാ​നു​മാ​ണെ​ന്ന് ഇ.​കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു.
ബി​ജെ​പി പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു വെ​ണ്ണ​ക്ക​ര, ഹ​രി പ​ട്ടി​ക്ക​ര, എ.​അ​നീ​ഷ്, വി​ഷ്ണു​ഗു​പ്ത, ബി.​പ്ര​ശാ​ന്ത്, ശ്രീ​നി​വാ​സ​ൻ, സ​ന്ദീ​പ് കു​ന്ന​ത്തൂ​ർ​മേ​ട്, മോ​ഹ​ൻ​ദാ​സ് മു​ത്തു​കു​ളം, പ്ര​വീ​ണ്‍ കു​ന്ന​ത്തൂ​ർ​മേ​ട് നേ​തൃ​ത്വം ന​ല്കി.