കൊ​ടു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിനു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സീ​റ്റ്
Monday, November 23, 2020 12:10 AM IST
പാ​ല​ക്കാ​ട് : സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി പ​രി​ശോ​ധി​ച്ച് പ​രി​ഹ​രി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം ​പി അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ നേ​രി​ൽ കാ​ണു​ക​യും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടു​പേ​രു​ടെ പേ​രു​ക​ളാ​ണ് മ​ണ്ഡ​ലം ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ ശു​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ വി​നേ​ഷ് കു​മാ​റി​നെ ഡി​സി​സി ഉ​പ​സ​മി​തി സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് കൂ​ടി​യാ​യ വി ​സി ര​വീ​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​തെ​ന്ന് ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.