മൂ​ന്നാ​ർ സ​മ​ര നേ​താ​വ് എ.​ഗോ​മ​തി നെ​ല്ലി​യാ​ന്പ​തി​ൽ
Monday, November 23, 2020 12:10 AM IST
നെ​ല്ലി​യാ​ന്പ​തി: വി​ല്ലേ​ജ് ഓ​ഫീ​സ് മു​ന്നി​ൽ ഭാ​ര​തി​യ നാ​ഷ്ണ​ൽ ജ​ന​ത​ദ​ൽ, (ജ​ന​ത​ദ​ൽ യു​ഡി​എ​ഫ് )പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഭൂ​സ​മ​ര​പ​ന്ത​ൽ മൂ​ന്നാ​ർ തോ​ട്ടം തോ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വ് എ.​ഗോ​മ​തി സ​ന്ദ​ർ​ശി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബം​ങ്ങ​ൾ​ക്ക് ഒ​രു ഭൂ​മി​യും ഒ​രു വീ​ടും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു പി​ന്തു​ണ​യും എ.​ഗോ​മ​തി അ​റി​യി​ച്ചു. ഏ​ലം​സ്റ്റോ​ർ, കൂ​നം​പാ​ലം, ലി​ല്ലി, പോ​ത്തു​പാ​റ, പു​ല​യ​ർ പാ​റ തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ചു സം​സാ​രി​ച്ചു.