468 പേ​ർ​ക്കുകൂടി കോ​വി​ഡ്
Monday, November 23, 2020 12:10 AM IST
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-57, ഓ​ങ്ങ​ല്ലൂ​ർ-30, തി​രു​മി​റ്റ​ക്കോ​ട് -27, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി -23, മാ​ത്തൂ​ർ-22, ആ​ന​ക്ക​ര-15, ഒ​റ്റ​പ്പാ​ലം-11, ത​ച്ച​ന്പാ​റ, തൃ​ത്താ​ല -14 വീ​തം, പ​ട്ടാ​ന്പി, വ​ട​ക്ക​ഞ്ചേ​രി- 13 വീ​തം, അ​ന്പ​ല​പ്പാ​റ, ചാ​ലി​ശ്ശേ​രി, പ​ല്ല​ശ്ശ​ന- 12 വീ​തം,വാ​ണി​യം​കു​ളം-10, ന​ല്ലേ​പ്പി​ള്ളി, ഷൊ​ർ​ണൂ​ർ , വ​ല്ല​പ്പു​ഴ- എ​ട്ടു​വീ​തം, സ​അ​ക​ത്തേ​ത്ത​റ, കൊ​പ്പം, കു​ലു​ക്ക​ല്ലൂ​ർ - ഏ​ഴു​വീ​തം, ച​ള​വ​റ, കാ​രാ​കു​റു​ശ്ശി, പ​രു​തൂ​ർ, പു​തു​പ്പ​രി​യാ​രം, തി​രു​വേ​ഗ​പ്പു​റ - ആ​റു​വീ​തം, ആ​ല​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, ക​പ്പൂ​ർ- അ​ഞ്ചു​വീ​തം.
അ​ഗ​ളി, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ക​രി​ന്പ , കൊ​ടു​ന്പ് , ല​ക്കി​ടി പേ​രൂ​ർ, മ​ണ്ണൂ​ർ , പൂ​ക്കോ​ട്ടു​കാ​വ്, പു​തു​ശ്ശേ​രി - നാ​ലു​വീ​തം, ക​ണ്ണാ​ടി, കാ​വ​ശ്ശേ​രി, കോ​ങ്ങാ​ട്, കു​ത്ത​ന്നൂ​ർ, മു​തു​ത​ല, പി​രാ​യി​രി , വ​ണ്ടാ​ഴി- മൂ​ന്നു​വീ​തം.
അ​ല​ന​ല്ലൂ​ർ , കാ​ഞ്ഞി​ര​പ്പു​ഴ, പ​റ​ളി, പ​ട്ട​ഞ്ചേ​രി, പൊ​ൽ​പ്പു​ള്ളി , ത​ച്ച​നാ​ട്ടു​ക​ര, തെ​ങ്ക​ര, വ​ട​ക​ര​പ്പ​തി, വ​ട​വ​ന്നൂ​ർ, വി​ള​യൂ​ർ- ര​ണ്ടു​വീ​തം, ചെ​റു​പ്പു​ള​ശ്ശേ​രി, എ​ല​പ്പു​ള്ളി, എ​ല​വ​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, ക​രി​ന്പു​ഴ, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ടു​വാ​യൂ​ർ, കോ​ട്ടാ​യി, കോ​ട്ടോ​പ്പാ​ടം, കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​ങ്ക​ര, മ​രു​ത​റോ​ഡ്, മു​ത​ല​മ​ട, നെ​ല്ലാ​യ, നെന്മാ​റ, പ​ട്ടി​ത്ത​റ, പെ​രു​മാ​ട്ടി , ശ്രീ​കൃ​ഷ്ണ​പു​രം , തൃ​ക്ക​ടീ​രി, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം