ഹോ​ട്ട​ലി​ൽ നി​ന്നും വാ​ങ്ങി​യ സാ​ന്പാ​റി​ൽ എ​ലി..!
Monday, November 23, 2020 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ: ഹോ​ട്ട​ലി​ൽ നി​ന്നും വാ​ങ്ങി​യ സാ​ന്പാ​റി​ൽ നി​ന്നും എ​ലി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ​പ്പ​റ്റി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​
കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​ക്കെ​തി​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടേ​സ്റ്റി എ​ന്നു പേ​രു​ള്ള ഹോ​ട്ട​ലി​ൽ നി​ന്നും വാ​ങ്ങി​യ സാ​ന്പാ​റി​ൽ ആ​ണ് ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ടു​മ​ല സ്വ​ദേ​ശി​നി​യാ​യ ദി​വ്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​കേ​യ​നാ​യി വാ​ങ്ങി​യ പ്രാ​ത​ലി​നൊ​പ്പം വാ​ങ്ങി​യ സാ​ന്പാ​റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി​യ​ത്.​ഇ​തേ തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​ത്തെ തു​ട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ​ധി​കൃ​ത​ർ ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.​ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​യെ ക​ണ്ട​ത് തെ​ളി​ഞ്ഞാ​ൽ ഹോ​ട്ട​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ന​ദി​യി​ലെ ചു​ഴി​നി​ക​ത്തി
കോ​യ​ന്പ​ത്തൂ​ർ: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ൽ​പ്പാ​റ​യി​ൽ പ​ല​രു​ടെ​യും ജീ​വ​നെ​ടു​ത്ത കൂ​ഴാ​ങ്ക​ൽ ന​ദി​യി​ലെ ചു​ഴി​നി​ക​ത്തി. വാ​ൽ​പ്പാ​റ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ​വ​ൻ രാ​ജ്ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കൂ​ഴാ​ങ്ക​ൽ ന​ദി​യി​ലെ ചു​ഴി നി​ക​ത്തി​യ​ത്.
വാ​ൽ​പ്പാ​റ​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ കൂ​ഴാ​ങ്ക​ൽ ന​ദി​യി​യി​ലെ ചു​ഴി​യി​ൽ മു​ങ്ങി ഇ​രു​പ​തോ​ളം പേ​രാ​ണ് മ​രി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച കോ​ർ​പ​റേ​ഷ​ൻ​ക​മ്മീ​ഷ​ണ​ർ ചു​ഴി നി​ക​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പാ​റ​ക്ക​ല്ലു​ക​ൾ ഇ​ട്ട് ചു​ഴി നി​ക​ത്തു​ക​യാ​യി​രു​ന്നു.
ഭാരവാഹികൾ ചു​മ​ത​ല​യേ​റ്റു
കോ​യ​ന്പ​ത്തൂ​ർ: അ​നൈ​ത്തു ക്രി​സ്തു​വ​മ​ക്ക​ൾ ഒ​രു​ങ്കി നൈ​പ്പ് ന​ല​മ​യ്യ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ചു​ങ്കം ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ന് അ​നൈ​ത്തു ക്രി​സ്തു​വ​മ​ക്ക​ൾ ഒ​രു​ങ്കി​നെ​പ്പ് ന​ല​മ​യ്യം പ്ര​സി​ഡ​ന്‍റ് സി.​എം.​സ്റ്റീ​ഫ​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റാ​യി ക​രോ​ളി​ൻ വി​മ​ല റാ​ലി ചു​മ​ത​ല​യേ​റ്റു.​സം​ഘ​ട​ന​യു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യി എ​സ്.​ചാ​ൾ​സ്, ഭാ​ര​വാ​ഹി​ക​ളാ​യി ജി.​സ​ന്തോ​ഷ്, വി.​ക​ന​ക​രാ​ജ്, എ​സ്.​ഗ​ണേ​ശ​ൻ, ഇ​രു ദ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റു. കാ​ട്ടൂ​ർ സ​ന്പ​ത്ത്, സു​സി ക​ല​യ​ര​സ​ൻ, ഡോ.​പി.​മാ​ണി​ക്യം, ജി.​ഗോ​വി​ന്ദ സ്വാ​മി, കാ​ര​മ​ട സു​ഭാ​ഷ്, ഡോ.​ഗാ​ർ​ഫീ​ൽ​ഡ്, സാം ​ലോ​റ​ൻ​സ്, എ​സ്.​അ​മു​ദ വേ​ണി, തു​ട​ങ്ങി​യ​വ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.