കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, November 22, 2020 10:16 PM IST
ക​രി​ന്പ: വെ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന അ​ങ്ങാ​ടി​ക്കാ​ട് വീ​ട്ടി​ൽ എ.​എം മു​ഹ​മ്മ​ദ് ഹാ​ജി കോവിഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഐ​സ​കു​ട്ടി.​ മ​ക്ക​ൾ: അ​ബ്ദു​ൾ ല​ത്തീ​ഫ്, അ​ബ്ദു​ൾ സ​മ​ദ്, സു​ഹ​റ.