പ്ര​ചാ​ര​ണ​ത്തി​ന് മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടുത്താം
Sunday, November 22, 2020 12:07 AM IST
പാലക്കാട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സി​നി​മ, ടെ​ലി​വി​ഷ​ൻ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം. പൊ​തു പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷം ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണം പാ​ടി​ല്ല.

താ​ത്കാ​ലി​ക ഓ​ഫീ​സ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ: രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പൊ​തു​സ്ഥ​ല​മോ സ്വ​കാ​ര്യ സ്ഥ​ല​മോ കൈ​യേ​റി​യോ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യി​ലോ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള താ​ത്കാ​ലി​ക ഓ​ഫീ​സു​ക​ൾ തു​ട​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 200 മീ​റ്റ​ർ പ​രി​ധി​യി​ലും ന​ഗ​ര​സ​ഭാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​യി​ലും താ​ത്കാ​ലി​ക ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല.