ടൈം ​കി​ഡ്സ് ഇ​വ​ന്‍റ് ഹാ​ൾ ഉ​ദ്ഘാ​ട​നം
Thursday, October 29, 2020 12:37 AM IST
പാ​ല​ക്കാ​ട്: ത​ണ്ണി​ശേ​രി സെ​ന്‍റ​റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ടൈം ​കി​ഡ്സ് ഇ​വ​ന്‍റ് ഹാ​ൾ ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ബാ​ബു, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ​സ്.​പ്ര​ദോ​ഷ്, എം.​സ​ര​സ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൈം ​കി​ഡ്സ് ഡ​യ​റ​ക്ട​ർ ടി.​എ​സ്.​സ്വാ​മി​നാ​ഥ​ൻ സ്വാ​ഗ​ത​വും ആ​ർ.​അ​ഖി​ല ന​ന്ദി​യും പ​റ​ഞ്ഞു.