ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, October 29, 2020 12:37 AM IST
അ​ല​ന​ല്ലൂ​ർ: എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തും ക​ർ​ക്കി​ടാം​കു​ന്ന് കു​ള​പ​റ​ന്പ് സെ​ന്‍റ​റി​ലും നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളാ​ണ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.
ആ​ധു​നി​ക​രീ​തി​യി​ൽ നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.