ര​ജി​സ്ട്രേ​ഷ​ൻ
Thursday, October 29, 2020 12:37 AM IST
പാലക്കാട്: വീ​ടു​ക​ളി​ൽ കേ​ക്ക് ,മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ നി​ർ​മി​ച്ച് വി​ൽ​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ, ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​തോ​റി​റ്റി​യു​ടെ ളീ​രെീെ എ​ന്ന സൈ​റ്റി​ലൂ​ടെ​യോ നേ​രി​ട്ടോ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാം. ഒ​രു വ​ർ​ഷ​ത്തേ​ക്ക് 100 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.