പ​ല്ലാ​വൂ​ർ സ്കൂ​ളിൽ അസംബ്ലിഹാളും ക്ലാസ്മുറിയും ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 24, 2020 12:12 AM IST
നെന്മാ​റ: പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ അ​സം​ബ്ലി ഹാ​ളും ക്ലാ​സ് മു​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ ആ​സ്തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച അ​സം​ബ്ലി ഹാ​ളും ക്ലാ​സു​മു​റി​യും കെ. ​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ല്ല​ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ എ.​ഹാ​റൂ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം യു. ​അ​സീ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​എം.​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ലീ​ലാ​മ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മ​ണ​ൻ, സ്കൂ​ൾ റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ ടി.​ഇ.​ഷൈ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.