ത​രി​ശു​നി​ല നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം
Saturday, October 24, 2020 12:12 AM IST
ആ​ല​ത്തൂ​ർ: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ത​രി​ശു​നി​ല നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. അ​ഞ്ചു ഹെ​ക്ട​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. കു​രു​ത്തി​ക്കോ​ട് പാ​ട​ശേ​ഖ​ര​സ​മി​തി​യി​ൽ ന​ട​ത്തി​യ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി ശി​വ​നാ​രാ​യ​ണ​ൻ, പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, ക​ർ​ഷ​ക​നാ​യ അ​മി​ത്, കൃ​ഷി ഓ​ഫീ​സ​ർ ജൂ​ലി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.