അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വും ശ​ന്പ​ള​വും ന​ല്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്
Friday, October 23, 2020 1:14 AM IST
പാ​ല​ക്കാ​ട്: അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്കാ​ത്ത​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ യാ​തൊ​രു പ്ര​തി​ഫ​ല​വും ല​ഭി​ക്കാ​തെ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ കു​ടും​ബം പ​ട്ടി​ണി​യി​ലാ​ണെ​ന്നും അ​വ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് അ​ടി​യ​ന്ത​ര നി​യ​മ​ന ഉ​ത്ത​ര​വും ഇ​തു​വ​രെ​യു​ള്ള ശ​ന്പ​ള​വും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ല്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​കം ജോ​ലി​ചെ​യ്ത എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വും ഇ​തു​വ​രെ​യു​ള്ള ശ​ന്പ​ള​വും ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ​സി​ബി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ​സ​ഭ മേ​ല​ധ്യ​ക്ഷ·ാ​ർ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​നും തു​ട​ർ​ന്നു​ള്ള അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ൾ​ക്കും എ​ല്ലാ പി​ന്തു​ണ​യും ന​ല്കു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​ഡി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ, ജോ​സ് കു​ന്നും​പു​റം, ബി​ജോ​യി മാ​ട​ശേ​രി, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ.​തോ​മ​സ് ചു​ള്ളി​ക്ക​ൽ, ലാ​ലു ജോ​സ് കോ​ല​ടി, ജെ​യിം​സ് മൈ​ലം​പു​ള്ളി, അ​ബ്ദു​ൾ റ​ഹ്മാ​ൻ, കെ.​പി.​ത​ങ്ക​ച്ച​ൻ, പി.​ജ​യ​രാ​ജ്, പി.​സി.​പ്ര​ദീ​പ് കു​ന്പി​ടി പ്ര​സം​ഗി​ച്ചു.