ഇന്നലെ 465 പേ​ർ​ക്ക് കോ​വി​ഡ്
Friday, October 23, 2020 1:10 AM IST
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-62, ഒ​റ്റ​പ്പാ​ലം-31, ഓ​ങ്ങ​ല്ലൂ​ർ-25, പ​ട്ടാ​ന്പി-18, നാ​ഗ​ല​ശ്ശേ​രി-17, ക​രി​ന്പ, കു​ലു​ക്ക​ല്ലൂ​ർ-15 വീ​തം, ക​ണ്ണ​ന്പ്ര-14, ക​രി​ന്പു​ഴ, ല​ക്കി​ടി പേ​രൂ​ർ- 13 വീ​തം, തൃ​ത്താ​ല, ചെ​ർ​പ്പു​ള​ശ്ശേ​രി-12 വീ​തം, ആ​ല​ത്തൂ​ർ, നെ·ാ​റ- 11 വീ​തം, മേ​ലാ​ർ​കോ​ട്- 10, തൃ​ക്ക​ടീ​രി, കൊ​പ്പം, കൊ​ടു​വാ​യൂ​ർ- ഒ​ന്പ​തു​വീ​തം, കി​ഴ​ക്ക​ഞ്ചേ​രി, തി​രു​വേ​ഗ​പ്പു​റ- എ​ട്ടു​വീ​തം, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പ​ട്ടി​ത്ത​റ, കു​ഴ​ൽ​മ​ന്ദം- ഏ​ഴു​വീ​തം, അ​ക​ത്തേ​ത്ത​റ, ആ​ന​ക്ക​ര- ആ​റു​വീ​തം, തി​രു​മി​റ്റ​ക്കോ​ട്, പു​തു​ശ്ശേ​രി - 5 വീ​തം, മ​ങ്ക​ര, മാ​ത്തൂ​ർ, ക​പ്പൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കൊ​ടു​ന്പ് - 4 വീ​തം, മ​രു​ത​റോ​ഡ്, കാ​ഞ്ഞി​ര​പ്പു​ഴ, വ​ല്ല​പ്പു​ഴ, കാ​രാ​കു​റു​ശ്ശി, വ​ട​ക്ക​ഞ്ചേ​രി, വെ​ള്ളി​നേ​ഴി, പു​തു​ക്കോ​ട്, വ​ട​വ​ന്നൂ​ർ, പു​തൂ​ർ, ക​ണ്ണാ​ടി, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ- മൂ​ന്നു വീ​തം, മ​ണ്ണാ​ർ​ക്കാ​ട്, ഷോ​ള​യൂ​ർ, പ​ല്ല​ശ്ശ​ന, വ​ണ്ടാ​ഴി, ന​ല്ലേ​പ്പി​ള്ളി, വി​ള​യൂ​ർ, അ​ഗ​ളി, പു​തു​പ്പ​രി​യാ​രം, ശ്രീ​കൃ​ഷ്ണ​പു​രം, പു​തു​ന​ഗ​രം, നെ​ല്ലി​യാ​ന്പ​തി, മ​ല​ന്പു​ഴ, ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ- ര​ണ്ടു​പേ​ർ വീ​തം, കൊ​ഴി​ഞ്ഞാ​ന്പാ​റ, ക​ട​ന്പ​ഴി​പ്പു​റം, കോ​ട്ടോ​പ്പാ​ടം, അ​ന്പ​ല​പ്പാ​റ, ത​രൂ​ർ, അ​ല​ന​ല്ലൂ​ർ, ഷൊ​ർ​ണൂ​ർ, കു​ത്ത​നൂ​ർ, പി​രാ​യി​രി, മു​ണ്ടൂ​ർ, പെ​രു​വ​ന്പ്, തേ​ങ്കു​റി​ശ്ശി, തെ​ങ്ക​ര, വാ​ണി​യം​കു​ളം, കൊ​ല്ല ങ്കോ​ട്, മു​തു​ത​ല, പ​ട്ട​ഞ്ചേ​രി, മു​ത​ല​മ​ട, ത​ച്ച​ന്പാ​റ, പ​രു​തൂ​ർ, പ​റ​ളി സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.