കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, October 20, 2020 11:02 PM IST
നെ​ല്ലാ​യി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​ന്ത​ല്ലൂ​ർ ത​യ്യി​ൽ നാ​രാ​യ​ണ​ൻ (75) മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ചെ​റു​തു​രു​ത്തി ശാ​ന്തി​തീ​ര​ത്ത്.
ഭാ​ര്യ: ശാ​ന്താ​കു​മാ​രി. മ​ക്ക​ൾ: അ​ജീ​ഷ്, അ​നു​ഷ്. മ​രു​മ​ക്ക​ൾ: ലീ​ഷ്മ, വി​ഷ്ണു​പ്രി​യ.