പന്നിയങ്കരയിൽ പു​തി​യ ബീ​വ​റേ​ജ് മദ്യശാല തു​റ​ക്കു​ന്ന​തി​നെ​തി​രേ ബി​ജെ​പി പ്ര​തി​ഷേ​ധം
Tuesday, October 20, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര ബ​സ് സ്റ്റോ​പ്പി​നോ​ട് ചേ​ർ​ന്ന് പു​തി​യ ബീ​വ​റേ​ജ് ഒൗ​ട്ട് ലെ​റ്റ് തു​റ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ച​ത്.
സ​മീ​പ​ത്ത് നൂ​റു മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലാ​യി വി​ദ്യാ​ല​യം, വൃ​ദ്ധ​സ​ദ​നം, അം​ഗ​ണ്‍​വാ​ടി, അ​ന്പ​ലം, തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ബീ​വ​റേ​ജ് അ​നു​വ​ദി​ക്കി​ല്ല എ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ശ​ബ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ഗു​രു, മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.