അ​ട്ട​പ്പാ​ടി​യി​ൽ-4, കണ്ണന്പ്ര-7, കൊടുവായൂർ-9, പുതുനഗരം-36
Tuesday, October 20, 2020 12:10 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ൽ പു​തൂ​ർ ചാ​വ​ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്കും അ​ഗ​ളി സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചാ​വ​ടി​യൂ​ർ സ്വ​ദേ​ശി​നി (32) ആ​ൺ​കു​ട്ടി (15) പെ​ൺ​കു​ട്ടി (10) അ​ഗ​ളി സ്വ​ദേ​ശി​നി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (52) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
വ​ട​ക്ക​ഞ്ചേ​രി:​ക​ണ്ണ​ന്പ്ര​യി​ൽ ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണ​ന്പ്ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന. ആ​കെ 83 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്.
പു​തു​ന​ഗ​രം: ഇ​ന്ന​ലെ പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 148 പേ​ർ​ക്ക് ആ​ൻ​റി​ജ​ൻ ടെ​സ്റ്റി​ൽ 36 പേ​ർ​ക്ക് പോ​സി​റ്റീ​വ്. കൊ​ടു​വാ​യൂ​രി​ൽ 113 പേ​രി​ൽ 9 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് ആ​വ​ർ​ത്ത​ന പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ട്.