സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കാ​ത്ത​തി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു
Monday, October 19, 2020 11:09 PM IST
കോ​യ​ന്പ​ത്തൂ​ർ: സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ചി​ന്ന​വേ​ടം​പ​ട്ടി ദു​രൈ​സ്വാ​മി മ​ക​ൻ മ​നോ​ജ് കു​മാ​റാ​ണ് (31) മ​രി​ച്ച​ത്. ഒ​രു​വ​ർ​ഷ​മാ​യി വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ എ​ഴു​തി സ​ർ​ക്കാ​ർ ജോ​ലി​ക്കു ശ്ര​മി​ച്ചെ​ങ്കി​ലും ജോ​ലി ല​ഭി​ച്ചി​ല്ല.

ഇ​തി​ൽ നി​രാ​ശ​നാ​യ യു​വാ​വ് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. പി​താ​വ് ദു​രൈ​സ്വാ​മി​യു​ടെ പ​രാ​തി​യി​ൽ ശ​ര​വ​ണാം​പ​ട്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.