ഉൗ​ട്ടാം വി​ശ​ക്കു​ന്ന​വ​രെ പ​ദ്ധ​തി​യു​മാ​യി പോ​ലീ​സ്
Monday, October 19, 2020 12:12 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടു​ക​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഉൗ​ട്ടാം വി​ശ​ക്കു​ന്ന​വ​രെ പ​ദ്ധ​തി തു​ട​ങ്ങി. ഒ​രു​നേ​ര​ത്തെ ആ​ഹാ​രം ക​ഴി​ക്കാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​ത്ത​വ​ർ​ക്ക് വ​യ​റു​നി​റ​യെ ആ​ഹാ​രം ന​ല്കു​ന്ന​താ​ണ് പ​ദ്ധ​തി. നാ​ട്ടു​ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ര്യ​ന്പാ​വി​ലു​ള്ള റോ​യ​ൽ ത​ല​ശേ​രി റെ​സ്റ്റോ​റ​ന്‍റു​മാ​യി ചേ​ർ​ന്ന് നാ​ട്ടു​ക​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം ന​ല്കു​ന്ന പ​ദ്ധ​തി നാ​ട്ടു​ക​ൽ എ​സ് ഐ ​അ​നി​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ എ​എ​സ് ഐ ​രാ​മ​ദാ​സ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രീ​ഷ്, സ​ജീ​ഷ്, മ​നോ​ജ് മാ​ത്യു, സ​ക്കീ​ർ, അ​ൻ​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.