നെ​ല്ലി​യാ​ന്പ​തി​യി​ൽ വേ​ഴാ​ന്പ​ലു​ക​ളു​ടെ വ​സ​ന്ത​കാ​ലം
Monday, October 19, 2020 12:09 AM IST
നെ​ല്ലി​യാ​ന്പ​തി: ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ൽ വേ​ഴാ​ന്പ​ൽ പ​ക്ഷി​ക​ളു​ടെ വ​സ​ന്ത​കാ​ലം. പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ ഈ ​മേ​ഖ​ല​യി​ൽ കാ​ല​വാ​സ്ഥ വ്യ​തി​യാ​നം മൂ​ലം പ​ക്ഷി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്ന​തോ​ടെ​യാ​ണ് വേ​ഴാ​ന്പ​ലു​ക​ൾ ഈ ​ഭാ​ഗ​ത്ത് കാ​ണാ​താ​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ മ​നു​ഷ്യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വേ​ഴാ​ന്പ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി തു​ട​ങ്ങി​യ​ത്.

നെ​ല്ലി​യാ​ന്പ​തി കാ​ര​പ്പാ​റ, വി​ക്ടോ​റി​യ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വി​ഭാ​ഗ​ത്തി​ൽ പ്പെ​ട്ട വേ​ഴാ​ന്പ​ലു​ക​ൾ കാ​ണു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം കാ​ലി​ക്ക​റ്റ്, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ്വ​ക​ലാ​ശാ​ല, കേ​ര​ള ഫോ​റ​സ്റ്റ് ആ​ന്‍റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, വി​വി​ധ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ഴാ​ന്പ​ൽ പ​ക്ഷി​ക​ളു​ടെ സ​ർ​വ്വേ ന​ട​ത്തി​യി​രു​ന്നു.

മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ, കോ​ഴി വേ​ഴാ​ന്പ​ൽ, പാ​ണ്ട​ൻ വേ​ഴാ​ന്പ​ൽ, നാ​ട്ടു​വേ​ഴാ​ന്പ​ൽ തു​ട​ങ്ങി​യ നാ​ലി​ന​ങ്ങ​ൾ നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ബ​സെ​റോ​ടൈ​ഡെ കു​ടും​ബ​ത്തി​ൽ പെ​ടു​ന്ന വേ​ഴാ​ന്പ​ലു​ക​ൾ വ​ന്യ ജീ​വി സം​രം​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ ഒ​ന്ന് പ​ട്ടി​ക പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​യും, ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​ർ ചു​വ​പ്പ് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടെു​ത്തി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വേ​ഴാ​ന്പ​ലു​ക​ളും നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ലു​ണ്ട്.

സ​സ്ത​നി​ക​ളെ പോ​ലെ പ​ക്ഷി​ക​ളി​ൽ പ്ര​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ജീ​വി​യാ​ണ് വേ​ഴാ​ന്പ​ലു​ക​ൾ.
ഒ​രു ജീ​വി​ത പ​ങ്കാ​ളി​യെ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഇ​വ മ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന പൊ​ത്തു​ക​ളി​ലാ​ണ് കൂ​ടു കൂ​ട്ടു​ന്ന​ത്.

പ്ര​ജ​ന​ന കാ​ല​ത്ത് കൂ​ട്ടി​ന​ക​ത്തി​രി​ക്കു​ന്ന പെ​ണ്‍​പ​ക്ഷി കൂ​ടി​ന്‍റെ ദ്വാ​രം കാ​ഷ്ട​വും, മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ട​ക്കു​ന്നു.

മു​ട്ട​ക​ൾ വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ൾ പ​റ​ക്കാ​ൻ പ്രാ​യ​മാ​കു​ന്പോ​ഴാ​ണ് അ​മ്മ​യും, കു​ഞ്ഞു​ങ്ങ​ളും പു​റ​ത്ത് വ​രു​ന്ന​ത്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വേ​ഴാ​ന്പ​ലു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന​ക​ത്തു നി​ന്നു​ള്ള പ​ക്ഷി നി​രീ​ക്ഷ​ക​ർ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി.