കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, October 18, 2020 10:48 PM IST
നെ​ന്മാ​റ: വ​ല്ല​ങ്ങി ആ​ർവിസി റോ​ഡ് വി​ജ​യ​ല​ക്ഷ്മി ഹൗ​സി​ൽ എ. ​മു​രു​കേ​ശ​ൻ പി​ള്ള (71) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 15ന് ​പാ​ല​ക്കാ​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​ര​വേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. നെ​ന്മാ​റ​യി​ലും വ​ല്ല​ങ്ങി​യി​ലു​മു​ള്ള സു​ബ്ബ​ല​ക്ഷ്മി ലോ​ട്ട​റി ക​ട ഉ​ട​മ​യാ​ണ്. ഭാ​ര്യ: വി​ജ​യ​ല​ക്ഷ​മി മ​ക്ക​ൾ: മാ​ല​തി, സു​ബ്ബ​ല​ക്ഷ്മി മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ർ, ശ്രീ​വി​ദ്യ.