കൊ​യ്ത്തുയ​ന്ത്രങ്ങളെത്തിച്ചു ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Tuesday, September 29, 2020 12:54 AM IST
പാ​ല​ക്കാ​ട് : ഒ​ന്നാം വി​ള കൊ​യ്തി​നു പാ​ക​മാ​യ പാ​ല​ക്കാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്യ​ന്ത്രം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​യ്ത്യ​ന്ത്രം പാ​ല​ക്കാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു.
യ​ന്ത്ര​കൊ​യ്ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി. ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, മു​ൻ എം. ​പി, എ​രി​മ​യൂ​രി​ൽ നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ക​ൾ​ക്ക് പ​ത​ന്പു ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത് ആ​റി​ലൊ​ന്നു പ​ത​ന്പു ന​ൽ​കു​ന്ന​തി​നു ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം കൊ​ടു​ത്ത​ത് അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ കൊ​യ്ത്തു​യ​ന്ത്രം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ യ​ന്ത്രം ഇ​റ​ക്കി​യ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളെ ആ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മ​ണി​ക്കൂ​റി​നു 2100 രൂപ നി​ര​ക്കി​ലാ​ണ് കൊ​യ്ത്ത് ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി. ​ഇ​ക്ബാ​ൽ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ യു. ​ശാ​ന്ത​കു​മാ​ര​ൻ, ഇ .​എം ബാ​ബു, ഫി​റോ​ഷ് ബാ​ബു, ആ​ർ. ക​ണ്ണ​ൻ​കു​ട്ടി, കെ . ​ശി​വ​ദാ​സ്, മോ​ഹ​ൻ​ദാ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ. ​ഗോ​പി​നാ​ഥ്, യു. ​ഉ​ണ്ണി​കു​മാ​ര​ൻ, പി. ​പി ഗോ​പാ​ല​ൻ,കെ.​സി ചെ​ന്താ​മ​ര​ക്ഷ​ൻ, സു​ദ​ർ​ശ​ന​ൻ, വാ​സു, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.