യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ വേ​ൾ​ഡ് ടൂ​റി​സം ഡേ ​ആ​ഘോ​ഷി​ച്ചു
Tuesday, September 29, 2020 12:52 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വേ​ൾ​ഡ് ടൂ​റി​സം ഡേ 2020 ​ആ​ഘോ​ഷ പ​രി​പാ​ടി കെ​ടി​ഡി​സി റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​ജി​ൽ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടൂ​റി​സം ആ​ൻ​ഡ് ജോ​ബ്സ് എ ​ബെ​റ്റ​ർ ഫ്യൂ​ച്ച​ർ ഫോ​ർ ഓ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം വെ​ബി​നാ​റും ന​ട​ത്തി.
ഡ​യ​റ​ക്ട​ർ റ​വ. ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഫാ.​ആ​ൻ​സ​ണ്‍ മേ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാം ​ഒ ഫ്ളാ​ഷ് എ​ന്ന ടൂ​റി​സം ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ വി​ദ്യാ​ത്ഥി ഷി​നു മാ​ത്യു ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ടൂ​റി​സം ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ദ്യാ​ർ​ത്ഥി ബാ​സി​ൽ പൗ​ലോ​സ് ഒ​ന്നാം​സ്ഥാ​നം നേ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ.​ടോ​മി ആ​ൻ​റ​ണി സ്വാ​ഗ​ത​വും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷെ​ഫ് എം.​ആ​ർ.​വി​നോ​ദ് രാ​ഘ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.