അയിലൂരിൽ പ്ര​തി​ഷേ​ധ​ധ​ർ​ണ
Sunday, September 27, 2020 11:41 PM IST
നെന്മാ​റ: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന കാ​ർ​ഷി​ക​നി​യ​മം പാ​സാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാം​കോ​ട് പോ​സ്റ്റോ​ഫീസി​ന് മു​ന്നി​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി.
ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എം.​പ​ത്മ​ഗി​രീ​ശ​ൻ, കെ.​വി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കു​ഞ്ഞ​ൻ, വി.​രാ​മ​ച​ന്ദ്ര​ൻ, എ.​സു​ന്ദ​ര​ൻ, വി.​പി.​രാ​ജു, എ​സ്.​കാ​സിം, എ.​മോ​ഹ​ന​ൻ, പ്ര​ദി​പ് നെ·ാ​റ, എം.​ജെ.​ആ​ൻ​റ​ണി, മോ​ളി സ​ണ്ണി, പ​ങ്ക​ജം ബാ​ല​കൃ​ഷ്ണ​ൻ, പി.​എം.​ജോ​ർ​ജ്, ഒ.​ച​ന്ദ്രു, വി.​എം.​സ്ക​റി​യ, എം.​ശ​ശീ​ന്ദ്ര​ൻ, എ.​ജ​യാ​ന​ന്ദ​ൻ, എ.​ശി​വ​പ്ര​സാ​ദ്, കെ.​എ​ൻ.​കൃ​ഷ്ണ​ദാ​സ്, വി​നേ​ഷ് ത​ല​വ​ട്ടം​പാ​റ, ബാ​ബു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.