488 പേർക്കു കൂടി പോസിറ്റീവ്; 3355 പേർ ചികിത്സയിൽ
Sunday, September 27, 2020 11:39 PM IST
രോ​ഗം ബാ​ധി​ച്ച​വ​ർ
യു​എ​ഇ​യി​ൽ നി​ന്നും വ​ന്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (51 പു​രു​ഷ​ൻ), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (52, 32, 43 പു​രു​ഷന്മാർ), സൗ​ദി​യി​ൽ നി​ന്നും വ​ന്ന വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (50 പു​രു​ഷ​ൻ), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്ന വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ (50,43,42 പു​രു​ഷന്മാർ, 45,45,30,19 സ്ത്രീ​ക​ൾ, 15 ആ​ണ്‍​കു​ട്ടി, 16,7 പെ​ണ്‍​കു​ട്ടി​ക​ൾ), പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ (29 സ്ത്രീ,1 ​ആ​ണ്‍​കു​ട്ടി, 40 പു​രു​ഷ​ൻ), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (52 പു​രു​ഷ​ൻ), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (48 പു​രു​ഷ​ൻ), അ​ഗ​ളി സ്വ​ദേ​ശി (26 പു​രു​ഷ​ൻ), ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ), മ​ങ്ക​ര സ്വ​ദേ​ശി (24 പു​രു​ഷ​ൻ), ഒ​റീ​സ​യി​ൽ നി​ന്നും വ​ന്ന ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (45, 29 പു​രു​ഷന്മാ​ർ).
ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ-113
തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ 4 പേ​ർ, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ 4 പേ​ർ, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 5 പേ​ർ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 14 പേ​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 6 പേ​ർ, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 6 പേ​ർ, നെന്മാ​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 4 പേ​ർ, കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, നൂ​റ​ണി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ 3 പേ​ർ, വ​ണ്ണാ​മ​ട സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 4 പേ​ർ, എ​രി​മ​യൂ​ർ, മു​തു​ത​ല, എ​ല​പ്പു​ള്ളി, പ​ട്ടി​ക്ക​ര, വ​ട​ക്ക​ഞ്ചേ​രി, ത​ച്ച​നാ​ട്ടു​ക​ര, വ​ണ്ടി​ത്താ​വ​ളം, മാ​ത്തൂ​ർ, വെ​ള്ളി​നേ​ഴി, പ​ല്ല​ശ്ശ​ന, മു​തു​ത​ല, പു​തു​ക്കോ​ട്, ത​ത്ത​മം​ഗ​ലം, മ​ല​പ്പു​റം, അ​ന​ങ്ങ​ന​ടി, കൊ​ല്ലം​കോ​ട്, ഞാ​ൻ അ​ന്പ​ല​പ്പാ​റ, തെ​ങ്ക​ര, അ​ക​ത്തേ​ത്ത​റ, പ​ട്ടി​ത്ത​റ, ക​ൽ​പ്പാ​ത്തി, ഓ​ങ്ങ​ല്ലൂ​ർ, അ​ല​ന​ല്ലൂ​ർ, പൊ​ൽ പ്പു​ള്ളി, പു​തു​പ്പ​രി​യാ​രം, വി​ള​യൂ​ർ, കു​ഴ​ൽ​മ​ന്ദം, ക​ണ്ണാ​ടി, മ​രു​ത​റോ​ഡ്, കാ​വ​ശ്ശേ​രി, ത​ച്ച​നാ​ട്ടു​ക​ര, കി​ഴ​ക്ക​ഞ്ചേ​രി, കൊ​പ്പം, പ​റ​ളി, വ​ട​ക്ക​ന്ത​റ, വ​ണ്ടാ​ഴി, ആ​ല​ത്തൂ​ർ, കേ​ര​ള​ശ്ശേ​രി, വാ​ണി​യം​കു​ളം, കൊ​ടു​ന്പ്, തി​രു​മി​റ്റ​ക്കോ​ട്, ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.
സ​ന്പ​ർ​ക്കം -350
കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 43 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 20 പേ​ർ, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ13 പേ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 14 പേ​ർ, ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ 12 പേ​ർ, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 10 പേ​ർ, ല​ക്കി​ടി സ്വ​ദേ​ശി​ക​ൾ 8 പേ​ർ, മേ​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ൾ 3 പേ​ർ, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 6 പേ​ർ, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ 3 പേ​ർ, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 7 പേ​ർ, ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ 4 പേ​ർ, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 3 പേ​ർ, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ, അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 6 പേ​ർ, മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ 5 പേ​ർ, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ 7 പേ​ർ, എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 6 പേ​ർ, നൂ​റ​ണി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, നെന്മാ​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 3 പേ​ർ, ശെ​ൽ​വ​പാ​ള​യം സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 8 പേ​ർ, ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 5 പേ​ർ, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 3 പേ​ർ, മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ 3 പേ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​ക​ൾ 6 പേ​ർ, പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ 6 പേ​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ട്ടി​ക്ക​ര സ്വ​ദേ​ശി​ക​ൾ 6 പേ​ർ, പ​റ​ളി സ്വ​ദേ​ശി​ക​ൾ 3 പേ​ർ, പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ 4 പേ​ർ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 3 പേ​ർ, നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി​ക​ൾ 5 പേ​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഡ​യാ​റ സ്ട്രീ​റ്റ് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 3 പേ​ർ, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ 3 പേ​ർ, മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ 6 പേ​ർ, കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ൾ 3 പേ​ർ, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ 2 പേ​ർ, സു​ൽ​ത്താ​ൻ​പേ​ട്ട, താ​രേ​ക്കാ​ട്, ച​ള​വ​റ, ചി​റ്റൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, പു​തു​പ്പ​രി​യാ​രം, അ​ന്പ​ല​പ്പാ​റ, തൃ​ക്ക​ടീ​രി, പ​ട്ടി​ത്ത​റ, ക​ല്ലേ​പ്പു​ള്ളി, കൊ​പ്പം, പ​റ​ക്കു​ന്നം, പ​ട്ട​ഞ്ചേ​രി, ക​ല്പ്പാ​ത്തി, മ​ണ​പ്പു​ള്ളി​ക്കാ​വ്, വ​ട​ക്ക​ന്ത​റ, വ​ല്ല​പ്പു​ഴ, കൊ​ടു​ന്പ്, ത​ച്ച​ന്പാ​റ, കാ​വ​ശ്ശേ​രി, മ​രു​ത​റോ​ഡ്, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, തേ​ങ്കു​റി​ശ്ശി, മൂ​ത്താ​ൻ ത​റ, ഗോ​വി​ന്ദാ​പു​രം, ത​ത്ത​മം​ഗ​ലം, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ക​ള്ളി​ക്കാ​ട്, കോ​ട്ടോ​പ്പാ​ടം, മ​ല​പ്പു​റം, തൃ​ശ്ശൂ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. സെ​പ്റ്റം​ബ​ർ 26ന് ​മ​ര​ണ​പ്പെ​ട്ട ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക്ക് (81 പു​രു​ഷ​ൻ), സെ​പ്റ്റം​ബ​ർ 25ന് ​മ​ര​ണ​പ്പെ​ട്ട കൊ​ടു​ന്പ് സ്വ​ദേ​ശി (65 സ്ത്രീ) ​എ​ന്നി​വ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.