കുരുത്തിച്ചാലിൽ ഇക്കോ ടൂറിസം പദ്ധതിക്ക് നടപടികൾ തുടങ്ങി
Sunday, September 27, 2020 11:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നെ​ടം വി​ല്ലേ​ജി​ൽ പെ​ട്ട കാ​രാ​പ്പാ​ടം കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കു വേ​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ർ പി. ​ബാ​ല​മു​ര​ളി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി.​അ​ജേ​ഷ്, മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ആ​ർ.​ബാ​ബു​രാ​ജ്, ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് റാ​ഫി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ഹി​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ എ​ന്നി​വ​ർ കു​രു​ത്തി​ച്ചാ​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടെ ന്ധ​പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സം​ന്ധ ന​ട​പ്പി​ലാ​ക്കാ​ൻ എ​ല്ലാ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി.​അ​ജേ​ഷ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു .

ഡി ​പി ആ​ർ മാ​ർ​ഗ്ഗ​രേ​ഖ ത​യ്യാ​റാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കും. ഡി​ടി​പി​സി സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ടൂ​റി​സം പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക. ബൃ​ഹ​ത്താ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ആ​ർ.​ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ഇ​തി​നു വേ​ണ്ടി ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തിന് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​നി​ധ്യ​ത്തി​ൽ താ​ലൂ​ക്ക് സ​ർ​വ്വേ​യ​റെ കൊ​ണ്ട് സ്ഥ​ലം പ​രി​ശോ​ധി​ച്ച് പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​ടു​ത്ത​യാ​ഴ്ച സ​ർ​വ്വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്ന് ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു. പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

മാ​ത്ര​മ​ല്ല ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും ടൂ​റി​സം മേ​ഘ​ല പ്ര​വ​ർ​ത്തി​ക്കു​ക. സൈ​ല​ൻ​റ് വാ​ലി ബ​ഫ​ർ സോ​ണി​ന്‍റെ താ​ഴെ അ​ധി മ​നോ​ഹ​ര​മാ​യ കു​ന്തി​പ്പു​ഴ ക​രു​ത്തി​ച്ചാ​ലി​ൽ സ​ന്ദ​ർ​ശ​ക​ർ വ​ന്ന് അ​വ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​തും , പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ടൂ​റി​സം മേ​ഘ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ജി​ല്ല​യി​ലെ ത​ന്നെ ഒ​രു ശ്ര​ദ്ധ കേ​ന്ദ്ര​മാ​കു​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​വ​ർ.​

ഇ​തു​വ​രെ ന്ത്രണ്ടോളം ജീ​വ​നെ​ടു​ത്ത കു​രു​ത്തി​ച്ചാ​ലി​ൽ അ​വ​രു​ടെ സ്മ​ര​ണ​ക്കു വേ​ണ്ടി ഈ ​ടൂ​റി​സം​പ​ദ്ധ​തി​യു​മാ​യ് പോ​കാ​ൻ രാ​ഷ്ട്രീ​യം നോ​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഇ​വി​ടെ​ത്തെ പൊ​തു പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ഒ​രു​പോ​ലെ​ പ​റ​യു​ന്ന​ത്.

കു​രു​ത്തി​ച്ചാ​ൽ സ​ന്ദ​ർ​ശി​ച്ചി ഒ​റ്റ​പ്പാ​ലം സ​ബ് ക​ളക്ട​ർ അ​ർ​ജ്ജു​ൻ​പാ​ണ്ഡ്യ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സം​ര​ക്ഷ​ണ ക​ന്പി​വേ​ലി കെ​ട്ടാ​നും, താ​ൽ​ക്കാ​ലി​ക ചെ​ക്പോ​പോ​സ്റ്റ് സ്ഥാ​പി​ക്കാ​നും റ​വ​ന്യൂ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​

എ​ന്നാ​ൽ കാ​രാ​പ്പാ​ടം ജം​ഗ്ഷനി​ൽ താ​ൽ​ക്കാ​ലി​ക ചെ​ക്ക് പോ​സ്റ്റ് റ​വ​ന്യൂ വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഡ്യൂ​ട്ടി​ക്കാ​യി എ​ത്തു​ന്ന പോ​ലീ​സുകാ​ർ​ക്ക് ഇ​രി​ക്കാ​ൻ പോ​ലും ഒ​രു ഷെൽ​ട്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി സേ​വ​നം ഉ​പ​യോ​ഗ​പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് സി ​ഐ എം.​കെ.​സ​ജീ​വ് പ​റ​ഞ്ഞു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഇ​പ്പോ​ൾ ഡ്യൂ​ട്ടി​ക്ക് വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .