അ​നു​ശോ​ചി​ച്ചു
Saturday, September 26, 2020 11:45 PM IST
പാ​ല​ക്കാ​ട്: പ്ര​സി​ദ്ധ ഗാ​യ​ക​ൻ എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യെ​ൻ​റ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കേ​ര​ള എ​ൻ​ജി​ഒ സം​ഘ് പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. വി​ന​യം സം​ഗീ​ത​ത്തി​ലും ജി​വ​ത​ത്തി​ലും ശ്രോ​ത​ക്ക​ളി​ൽ പ​ക​ർ​ന്നു​ന​ല്കി​യ അ​നു​ഗ്ര​ഹീ​ത സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്നു എ​സ് പി​ബി​യെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.