വെ​ബി​നാ​ർ ന​ട​ത്തി
Saturday, September 26, 2020 11:44 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ വെ​ബി​നാ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ പ്ര​ജ്യോ​തി​നി​കേ​ത​ൻ കോ​ള​ജ് സൈ​ക്കോ​ള​ജി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​നൈ​സ് മേ​രി ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വെ​ബി​നാ​ർ.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത്, ബ​ർ​സ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ക്കോ​ള​ജി മേ​ധാ​വി ജി​ത്ത് ജോ​ർ​ജ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന​റ്റ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.